kob-annamma


പാലാ: മുണ്ടുപാലം നെല്ലിക്കൽ പരേതനായ ദേവസ്യായുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: സണ്ണി, കുഞ്ഞ്,ജോയി, ഷാജി, ബെന്നി, സന്തോഷ്. മരുമക്കൾ: ലാലി, ലിസി, ഷൈനി, ജിൻസി, കൊച്ചുറാണി. സംസ്‌ക്കാരം ഇന്ന് 1.30ന് ചിറ്റാർ സെന്റ്‌ ജോർജ് പള്ളിയിൽ.