കേരളത്തിൽ പൊലീസ് അസോസിയേഷൻ നിരോധിക്കണമെന്നാവശ്യവുമായി പൊതുപ്രവർത്തകൻ ടി.ജി.സാമുവൽ കോട്ടയം തിരുനക്കരയിൽ ബോർഡുമായി നിൽക്കുന്നു