തലയോലപ്പറമ്പ്: പുൽപ്രയിൽ പരേതനായ തോമസ് ചെറിയാന്റെ ഭാര്യ അന്നക്കുട്ടി (89 ) നിര്യാതയായി. മക്കൾ: പരേതയായ വത്സമ്മ ജോസഫ്, ശാന്തമ്മ എബ്രഹാം, കുഞ്ഞുമോൾ സമ്പത്, മോളി സിറിയക്, ടോണി ചെറിയാൻ (റോയൽ മെയിൻ, ഇംഗ്ലണ്ട്) സണ്ണി ചെറിയാൻ (മാദ്ധ്യമ പ്രവർത്തകൻ). മരുമക്കൾ: ജോസഫ് (പൊമ്പോഴിൽ, ചേർത്തല), പരേതനായ സണ്ണി എബ്രഹാം (ളാഹപ്പറമ്പിൽ, ചങ്ങനാശ്ശേരി), സമ്പത് (ബാംഗലൂരൂ), എ.ജെ.സിറിയക് (എരനക്കൽ), ഡെയ്‌സി ടോണി കണിയാങ്കണ്ടത്തിൽ, പുറപ്പുഴ (ഇംഗ്ലണ്ട്), മിനി സണ്ണി ചെറിയാൻ (വഴന്നശേരിൽ, ഫാത്തിമാപുരം).സംസ്‌ക്കാരം നാളെ 4 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ.