കുറിച്ചി: മുറിയായ്ക്കൽ പരേതനായ എം.ജെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (89) നിര്യാതയായി. ചിറക്കടവിൽ കുടുംബംഗമാണ്. മക്കൾ: പാപ്പച്ചൻ. സിസ്റ്റർ ആൻജല (സെന്റ് മർത്താസ് ഇടപ്പള്ളി), വത്സമ്മ, കുഞ്ഞുമോൾ, ഫിലിപ്പുകുട്ടി, ബോബൻ, ബിന്ദു. മരുമക്കൾ: എത്സമ്മ (മാമ്പറമ്പിൽ), പാപ്പച്ചി (പുതുപ്പറമ്പിൽ), പി.ടി.പോൾ (താഴത്തേടത്ത്), ലിസി (വാട്ടപ്പള്ളി), ഷേർലി (വടക്കേത്ത്), അനിയൻകുഞ്ഞ് (കളീയ്ക്കൽ).സംസ്‌ക്കാരം ഇന്ന് 9 ന് കുറിച്ചി സെന്റ് ജോസഫ് ശാന്തിഗിരി പള്ളിയിൽ.