vnv

കൈവിട്ടത് വോട്ട്...പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഭാഗികമായപ്പോഴേ ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ അസ്വസ്ഥനായിരിക്കുന്ന കോട്ടയം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ