kob-jose

ചങ്ങനാശേരി: കാവാലം വാടപ്പറമ്പിൽ ജോസ് ജോസഫ് (ജോസുകുട്ടി, 79,സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി ഫാത്തിമാപുരം മണലോടിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജാക്കി ജോസ്, ഡിക്‌സി കുര്യൻ (കാംപിയൻ സ്‌കൂൾ ഇടപ്പള്ളി), സിമ്മി സുനിൽ(ദുബായ്). മരുമക്കൾ: ജിബു മാത്യു മണക്കുന്നേൽ പുത്തൻപുരയിൽ (സൂര്യ റോഷിനി കൊച്ചി), സുനിൽ ജോസഫ് കളീക്കൽ (വോക്‌സ് സിനിമാസ്, ദുബായ്). സംസ്‌ക്കാരം നാളെ10 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.