kob-thresyamma


രാമപുരം: കടലംകാട്ട് കെ.ജെ. അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ (82, റിട്ട.ടീച്ചർ എസ്.എച്ച്. എൽ.പി.എസ്. രാമപുരം) നിര്യാതയായി.കടപ്ലാമറ്റം തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: രാജു (പ്രൊഫ സെന്റ് തോമസ് കോളേജ്, പാലാ), റജിമോൾ. മരുമക്കൾ: ടിസി (ടീച്ചർ ടി.ടി.എച്ച്.എസ്. മൂവാറ്റുപുഴ), എം.സി. ജോസഫ് മഠത്തിശ്ശേരിയിൽ എറണാകുളം (ബിസിനസ്സ്). സംസ്‌ക്കാരം ഇന്ന് 10 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.