കൊങ്ങാണ്ടൂർ: വാസല്ലൂർ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. മക്കൾ: രാജു, രജു, സജി, ബിനു, ബീനാ. മരുമക്കൾ: മണിയമ്മ, കുഞ്ഞുമോൾ, ലാലി, കുട്ടപ്പൻ, രാജു. സംസ്ക്കാരം ഇന്ന് 9ാം മൈൽ പെന്തകോസ്ത് സെമിത്തേരിയിൽ.