കറിക്കാട്ടൂർ: മൈലേട്ട് പരേതനായ എം.ടി. ജോസഫിന്റെ മകൻ ജോസഫ് മൈലേട്ട് (കുട്ടപ്പൻ,70, റിട്ട. സൂപ്രണ്ട് കെ.എൽ.ഡി ആൻഡ് എം.എം ബോർഡ്) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ) ഫാത്തിമാപുരം ഒട്ടാലത്ത് കുടുംബാംഗമാണ്. മക്കൾ: അനു, അമ്പിളി, അരുൺ. മരുമക്കൾ: സോബി പുത്തൻപുരയ്ക്കൽ (വളമംഗലം), ലിജോ ജോസ് പുളിക്കക്കുടി (മൂവാറ്റുപുഴ), പോപ്പി ഫ്രാൻസീസ് ചേക്കായിൽ (എടത്വ) (എല്ലാവരും ഓസ്‌ട്രേലിയ). സംസ്‌ക്കാരം ഇന്ന് 2.30ന് കരിമ്പനക്കുളം എസ്.എച്ച് പള്ളിയിൽ.