തലയോലപ്പറമ്പ്: വടകര നിരപ്പേൽ ബേബി (68) നിര്യാതനായി. മക്കൾ: തോമസ്, സജീന. മരുമക്കൾ: മഞ്ജു തോമസ്, ഡേവിഡ്. സംസ്‌ക്കാരം ഇന്ന് 10 ന് വടകര സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ സെമിത്തേരിയിൽ