നീലംപേരൂർ: കേളം പാകളത്തിൽ പരേതനായ കെ.സി.വർഗിസിന്റെ ഭാര്യ മേരി (90) നിര്യാതയായി. കുറിച്ചി പകലോമറ്റം അമ്പലക്കടവ് കൂടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, ബാബു, എൽസി, ജാൻസി, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ആലിസ്,വൽസമ്മ, മോളി, പൊൻപള്ളി വേലിക്കകത്ത് കുഞ്ഞുമോൻ, മിനേടം കടുപ്പിൽ കുന്നേൽ കുഞ്ഞ്. സംസ്‌ക്കാരം ഇന്ന് 4ന് കുറിച്ചി സെന്റ് മേരീസ് സനോറോ പുത്തൻപള്ളിയിൽ.