kob-joy

പാറത്തോട്: മടുക്കക്കുഴി ആയുർവേദ സ്ഥാപനങ്ങളുടെ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. ജോയി മാത്യു മടുക്കക്കുഴി നിര്യാതനായി. ഭാര്യ: മോളി ജോയി മൂലമറ്റം കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. റോബിൻ ജേക്കബ് (ഡയറക്ടർ, മടുക്കക്കുഴി ആയുർവേദ), സുബിൻ ജേക്കബ് (ഡയറക്ടർ, സൺടെക് റ്റെൻസൽ സ്ട്രക്ച്ചർ, എറണാകുളം), ഡോ. ജോബിൻ ജെ. മടുക്കക്കുഴി (ഡയറക്ടർ, മടുക്കക്കുഴി ആയുർവേദ). മരുമക്കൾ: അഞ്ജു റോബിൻ വടക്കേൽ (ഭരണങ്ങാനം), സിന്ധു സുബിൻ പുറപ്പന്താനം (മുണ്ടക്കയം), മീതു ജോബിൻ തേനമ്മാക്കൽ (മുണ്ടക്കയം).സംസ്‌ക്കാരം ഇന്ന് 2 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ.