kob-annamma

പായിപ്പാട്: നാലുകോടി തടത്തിൽ പരേതനായ ടി.ഡി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (പെണ്ണ്കുഞ്ഞ്, 85) നിര്യാതയായി. മേപ്രാൽ മണ്ണഞ്ചേരി കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, ഉണ്ണി, രഞ്ജിനി, പരേതയായ സോഫിയ, കൊച്ചുമോൻ, റിനിമോൾ. മരുമക്കൾ: റോസമ്മ, ശ്യാമള, ജോർജ് മത്തായി, ജോൺസൺ, ബീന, കെ.എസ്. പത്രോസ്. സംസ്‌ക്കാരം ഇന്ന് 1.30 ന് ആഞ്ഞിലിത്താനം പൂവക്കാല ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.