പള്ളിക്കത്തോട്: കയ്യൂരി നരിമറ്റത്തിൽ ദാമോദരന്റെ ഭാര്യ പങ്കജാക്ഷിയമ്മ (87) നിര്യാതയായി. ഓതറ മണിപ്പുഴ കുടുംബാംഗമാണ്. മക്കൾ: മോഹനൻ (നരിമറ്റത്തിൽ കോഫിഹൗസ്, കയ്യൂരി), അനിൽ (നരിമറ്രത്തിൽ ബേക്കറി, പള്ളിക്കത്തോട്). മരുമക്കൾ: വാസന്തി (സേലം), മിനി (വെള്ളൂർ). സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.