കെഴുവംകുളം: എസ്. എൻ.ഡി. പി.ശാഖായോഗം കെഴുവംകുളം 106 ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ചതയദിന പൂജ നാളെ നടക്കും. രാവിലെ വിശേഷാൽ പൂജകൾ വഴിപാടുകൾ ,ചതയദിന പ്രാർത്ഥന,ഗുരു പൂജ,കുട്ടികൾ ക്കും മുതിർന്നവർക്കും സർവ്വൈശ്വരൃപൂജ,അന്നദാനം എന്നിവ നടക്കും. പൂജകൾക്ക് ക്ഷേത്രം മേൽ ശാന്തി മഹേശ്വരൻ ശാന്തികൾ നേതൃത്വം നൽകുമെന്ന് പി.എൻ.രാജു,മനീഷ്മോഹൻ എന്നിവർ അറിയിച്ചു.