kob-sureshkumar


കോരുത്തോട്: നെടുമാക്കൽ പരേതനായ കരുണാകരന്റെ മകൻ എൻ. കെ. സുരേഷ്‌കുമാർ (53) സൗദിയിൽ നിര്യാതനായി. ഭാര്യ: സിന്ധു ചിറക്കടവ് പൂവങ്കാട്ട് കുടുംബാംഗമാണ്. മകൾ: സ്‌നേഹ. മരുമകൻ: ബിജു. സംസ്‌ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ.