kob-annamma

സൗത്ത് പാമ്പാടി: കുന്നേലായ കടമാൻകുന്നേൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. പങ്ങട പുന്നക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, മോനിച്ചൻ (ശൂശ്രുഷകൻ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളി ), സൂസമ്മ, ഷിബു, മോളമ്മ (മുത്തൂറ്റ് സെക്യൂരിറ്റീസ്, തിരുവല്ല). മരുമക്കൾ : ബേബി (തേക്കും കാട്ടിൽ, കുമളി), ലിസ്സി (തച്ചേരിൽ), ജോയി (പാറയിൽ, പുതുപ്പള്ളി), ഷിജി (ചിറത്തലയാട്ടു) റെജി ( കൊട്ടുപള്ളിൽ, പുറമറ്റം).സംസ്‌ക്കാരം ഇന്ന് 2 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.