ചാമക്കാല: അയിത്തിച്ചിറയിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ മത്തായി (83) നിര്യാതയായി. ഏറ്റുമാനൂർ പഴേമ്പള്ളി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ലിസി, ബേബി (സിറിയക്ക്), ജോമോൻ. മരുമക്കൾ: ജോസ് (വണ്ടാനം, ചാമക്കാല), തോമസ് (മണലേൽ, പൂഴിക്കോൽ), അജി (അഴകുളത്തിൽ, ഏറ്റുമാനൂർ), ബീന (കുന്നത്തുപറമ്പിൽ, മാഞ്ഞൂർ). സംസ്‌ക്കാരം നാളെ 3.30 ന് ചാമക്കാല സെന്റ് ജോൺസ് ദേവാലയത്തിൽ.