rosamma

നാലുകോടി: ഉൾപ്രക്കാട്ട് പരേതനായ ആന്റണി മാത്യുവിന്റെ (അന്തോനിച്ചൻ) ഭാര്യ റോസമ്മ ആന്റണി (101,കുട്ടിയമ്മ) നിര്യാതയായി. മക്കൾ: കുഞ്ഞഞ്ഞമ്മ, കുഞ്ഞുമോൾ, ഏലമ്മ, സണ്ണിച്ചൻ, ആന്റപ്പൻ, ആലീസ്. മരുമക്കൾ: അപ്പച്ചൻ പാറയിൽ ഫാത്തിമാപുരം, ചാക്കോച്ചൻ ഓടേറ്റിൽ എടത്വാ, കുഞ്ഞച്ചൻ ചാലയ്ക്കൽ എടത്വാ, ലിസമ്മ മഞ്ഞുമ്മേൽ എടത്വാ, എത്സമ്മ പ്ലാങ്കീഴിൽ കരുവാറ്റ, ജോസുകുട്ടി വെണ്ണാലിൽ (ഇടിഞ്ഞില്ലം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.