കാഞ്ഞിരപ്പള്ളി: പട്ടിമറ്റം എട്ടു പങ്കിൽ ഇകെ പാപ്പൻ (76) നിര്യാതനായി. ഭാര്യ: പരേതയായ. അമ്മിണി. മക്കൾ: ഉഷ (സി. എച്ച്. സി., എരുമേലി), ഓമന, മിനി. മരുമക്കൾ: വി.കെ.തങ്കപ്പൻ (സി.എസ്.ഡി. എസ് സംസ്ഥാന ജനറൽ സെക്രട്ടറി), രാജൂ (പുളിക്കൽ കവല ), മനോജ് (കറുകച്ചാൽ). സംസ്‌ക്കാരം ഇന്ന് ഒന്നിന് പട്ടിമറ്റം എസ്. സി . എസ്. ടി ശ്മാശാനത്തിൽ.