kob-thomas

ചെമ്മലമറ്റം: ഇളംതുരുത്തിയിൽ തോമസ് തോമസ് (80) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി എബ്രയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, തോമസ്, ജോസഫ് (സെന്റ് ആന്റണീസ് എച്ച്. എസ്. എസ്., പ്ലാശനാൽ) സിജോ (ഹിറാ മെഡിക്കൽസ്, ഈരാറ്റുപേട്ട). മരുമക്കൾ: ജെസി, സാലി, അനിറ്റ്, (സെന്റ് അഗസ്റ്റിൻ എച്ച്.എസ്., പെരിങ്ങുളം). സംസ്‌ക്കാരം ഇന്ന് 2 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്‌ളീഹൻമാരുടെ പള്ളിയിൽ.