മാറിടം: കളപ്പുരക്കൽ മാത്യു തോമസിന്റെ മകൻ സിബി മാത്യു (49, ടീച്ചർ, മുളമന ഹയർ സെക്കൻഡറി സ്‌കൂൾ വാമനപുരം, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: മേരി അഗസ്റ്റ്യൻ (ടീച്ചർ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പായിപ്പാട്) പിഴക് മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അൻസാ എസ്.മാത്യു, (വിദ്യാർത്ഥി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്.,മുത്തോലി), അന്ന എസ് മാത്യു (ശ്രീ ശങ്കര വിദ്യാപീഠം സ്‌കൂൾ, കിളിമാനൂർ). സംസ്‌ക്കാരം ഇന്ന് 2 ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ.