പായിപ്പാട്: ഇടശ്ശേരി പറമ്പിൽ ജോസഫ് മാത്യു (ലിജു/അപ്പച്ചൻ-46, മോഡേൺ വർക്ക്ഷോപ്പ് തിരുവല്ല) നിര്യാതനായി. ഭാര്യ: മഞ്ജുള ജോസഫ്. മക്കൾ: ലിയ ജോസഫ്, ലെന ജോസഫ്. സംസ്‌കാരം ഇന്ന് 3.30ന് പായിപ്പാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.