കരിനിലം: മുണ്ടക്കയം പഴന്നിലത്ത് വിൻസന്റ് ജോസഫ് (86, റിട്ട. ഫീൽഡ് ഓഫീസർ, ടി.ആർ.ആൻഡ് കമ്പനി) നിര്യാതനായി. ഭാര്യ: ആനിയമ്മ ചേന്നംകരി മഠത്തിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിൻസി (അദ്ധ്യാപിക സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, മുണ്ടക്കയം), പരേതനായ ജോസ്, സജിത (എസ്. പി ഓഫീസ്, കോട്ടയം), മാർട്ടിൻ (താലുക്ക് ഓഫീസ്, കാത്തിരപ്പള്ളി), ആൻസമ്മ (മുൻസിഫ് കോടതി, കട്ടപ്പന). മരുമക്കൾ: അലക്‌സ് (നീലാംവിള, കൊട്ടാരക്കര), ടെസി (ചിന്താർമണിയിൽ, ഇളംമ്പള്ളി), രാജു (തെനിയപ്ലാക്കൽ, ആനിക്കാട്), റെസി മോൾ (ഒരപ്പുഴിക്കൽ, കട്ടപ്പന), ആന്റണി (കണയംപ്ലാക്കൽ അണക്കര). സംസ്‌കാരം 10 ന് മുണ്ടക്കയം വ്യാകുല മാതാ ഫോറോന ദേവാലയത്തിൽ.