kob-mani

ളാക്കാട്ടൂർ:തേമ്പളളിൽ മുറിയാങ്കൽ മാണി തോമസ് (അച്ചൻകുഞ്ഞ്, 89) നിര്യാതനായി. ഭാര്യ: അച്ചാമ്മ വാഴൂർ ആലാമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ആലീസ്, സൂസൻ (അദ്ധ്യാപിക തലപ്പാടി എൽ.പി.എസ്.) ബിനോയി, മനോജ് (ജോസ്‌കോ ജൂവല്ലേഴ്‌സ്, കോട്ടയം). മരുമക്കൾ: കുഞ്ഞുമോൻ (മാടപ്പാട്ട്, പാമ്പാടി), തോമസ് അലക്‌സാണ്ടർ (വാഴക്കളം, കുമരകം), കൊച്ചുമോൻ (ഓത്താപറമ്പിൽ, പരിയാരം), ജോയ്‌സ്. സംസ്‌ക്കാരം ഇന്ന് 4 ന് അരീപ്പറമ്പ് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ.