kob-raveendran

വൈക്കം: ടി. വി പുരം മഹേന്ദ്ര വിലാസത്തിൽ രവീന്ദ്രൻ (മണിയപ്പൻ, 79) നിര്യാതനായി. ഭാര്യ: പൊന്നമ്മ രവീന്ദ്രൻ. മക്കൾ: രേഖ, മഹേന്ദ്ര കപൂർ, തിരുമേനി കപൂർ, ഗിരി കപൂർ. മരുമക്കൾ: ഉദയൻ, അജിത, മഞ്ജു, ലീല. സംസ്ക്കാരം നടത്തി.