kob-rajeshwaranachari


വേദഗിരി : കുറുമുള്ളൂർ കിഴക്കേപ്പറമ്പിൽ രാജേശ്വരൻ ആചാരി (64) നിര്യാതനായി. ഭാര്യ : രമാദേവി അതിരമ്പുഴ മുകളേൽ കുടുംബാംഗമാണ്. മക്കൾ: അജിത്‌ ഘോഷ്, അരുൺ ഘോഷ്. മരുമക്കൾ: ലിസി തുരുത്തി, ലക്ഷമി പ്രീയ കടുത്തുരുത്തി. സംസ്‌ക്കാരം ഇന്ന് 10 ന് ഏറ്റുമാനൂർ കുറിച്ചിത്താനം ശ്മശാനത്തിൽ.