കൂരോപ്പട: കൈമൾപാട്ടം പരേതനായ ശിവരാമൻ നായരുടെ ഭാര്യ കാർത്ത്യാനിയമ്മ (97) നിര്യാതയായി. തിരുവഞ്ചൂർ മറ്റക്കോട്ട് കുടുംബാംഗമാണ്. മക്കൾ: പരേതയായ ഇന്ദിര, ചന്ദ്രിക, കെ.എസ്. സുകുമാരൻ നായർ (ശശി വൈദ്യൻ), രാധാമണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സോമൻ, ശശികുമാർ, രാജമ്മ. സംസ്‌ക്കാരം നടത്തി.