തോട്ടയ്ക്കാട്: കണ്ണൻചിറ തോമസ് വർഗീസ് (അപ്പച്ചൻ,73) നിര്യാതനായി. ഭാര്യ: വത്സമ്മ, ഇത്തിത്താനം കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ഷൈനി (മുംബയ്), സന്തോഷ് (കുവൈറ്റ്), ഷൈജു (കോതനല്ലൂർ), ഷാജൻ, കുഞ്ഞുമോൾ (മുംബയ്), ജോസുകുട്ടി. മരുമക്കൾ: ജോസ് മാളിയേക്കൽ (മുംബയ്), ഷേർളി അറയ്ക്കൽ (കൊച്ചി), സജി ഞാറുകുളത്തേൽ (കോതനല്ലൂർ), റോബിൻ കണ്ടത്തിൽ (മുംബയ്). സംസ്‌ക്കാരം ഇന്ന് 3 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളിയിൽ.