may-day-
ഓരോ ഉദയവും തൊഴിലിനായി... സൂര്യോദയ വേളയിൽ ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയയാൾ. ജീവിതം ഭദ്രമാക്കുവാനായി ജോലി ഭാരവും ദൂരക്കൂടുതലും മൂലം തൻറെ മക്കൾ ഉണരും മുന്നേ ജോലിക്കായി പോയി സന്ധ്യക്ക് അവർ ഉറങ്ങിയശേഷം വീട്ടിലെത്തുന്ന പിതാക്കന്മാരെ ഒരുപക്ഷെ നമുക്കെല്ലാം സുപരിചിതമാകാം, നഷ്ട്ടമാകുന്നതോ സ്വന്തം അച്ഛൻറെ സ്നേഹവും തണലും. അവകാശ സ്മരണകളുടെ ഓർമ്മ പുതുക്കി ഒരു തൊഴിലാളി ദിനംകൂടി.