may-day
അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും...അവകാശ സ്മരണകളുടെ ഓർമ്മ പുതുക്കി ഒരു തൊഴിലാളി ദിനംകൂടി. ജോലിക്കിടയിൽ ലോഡ് വണ്ടിയിൽ വിശ്രമിക്കുന്ന വയോധികനായ ചുമട്ട്തൊഴിലാളി. പ്രായം തളർത്താത്ത ഈ മനക്കരുത്തും തൊഴിലിനോടുള്ള ആത്മാർത്ഥതയും നാമോരുരുത്തർക്കും പ്രചോദനമാവട്ടെ