തമിഴ് നാട്ടിൽ നിന്നും എത്തിയ 2 പേർ ചക്കയും കപ്പയും കൊണ്ട് ഒരു കോളേജിൽ പഠിക്കുന്ന കുട്ടിയെ കാണാൻ വരുന്നതാണ് ഓ മൈ ഗോഡിന്റെ ഈ ആഴ്ചത്തെ ചിരി അരങ്ങ്.
ഇവർ അന്വേഷിക്കുന്ന പെൺകുട്ടി കോളേജിൽ പഠിക്കുന്നില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞിട്ടും കേൾക്കാതെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ കയറാൻ ശ്രമിക്കുന്നതും സെക്കൂരിറ്റി തടയുന്നതുമാണ് ചിരി പൂരം തീർക്കുന്നത്.