1. ഇന്ത്യയുടെ ആദ്യ അന്റാർട്ടിക്കൻ പര്യവേക്ഷണ കേന്ദ്രം ഏത് ?
ദക്ഷിണി ഗംഗോത്രി
2. ഇന്ത്യ അന്റാർട്ടിക്കൻ പര്യവേക്ഷണം ആരംഭിച്ചത് എന്ന് ?
1981
3. ഇന്ത്യയുടെ അന്റാർട്ടിക്കൻ പര്യവേഷണ സംഘത്തെ നയിച്ചത് ആര്?
ഡോ. എസ്.ഇസഡ്. ക്വാസിം
4. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ നാഷണൽ ലൈബ്രറി എവിടെ സ്ഥിതിചെയ്യുന്നു?
കൊൽക്കത്ത
5. നാഷണൽ സ്കൂൾ ഒഫ് ഡ്രാമ നിലവിൽ വന്ന വർഷം?
1959
6. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ് സ്ഥാപിതമായ വർഷം?
1979
7. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആസ്ഥാനം?
ന്യൂഡൽഹി
8. സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, സാഹിത്യ അക്കാഡമി എന്നിവയുടെ ആസ്ഥാനം?
ന്യൂഡൽഹി
9. ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ അമർജവാൻ എന്ന ദേശീയ സ്മാരകം സ്ഥാപിതമായ വർഷം?
1972 ജനുവരി 26
10. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
1861
11. ശാന്തിനികേതൻ എന്ന ആശ്രമം സ്ഥാപിച്ചത് ആരാണ്?
രബീന്ദ്രനാഥ ടാഗോർ
12. കേന്ദ്ര സാഹിത്യ അക്കാദമി നിലവിൽ വന്നത്?
1954
13. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ തിയേറ്റർ ബോംബെയിൽ ആരംഭിച്ചത്?
1977
14. ഭാരതീയ സംഗീത കലകളുടെ ഉറവിടം?
സാമവേദം
15. ആദ്യമായി സിംഫണി ചിട്ടപ്പെടുത്തിയ ഇന്ത്യൻ സംഗീതജ്ഞൻ?
ഇളയരാജ
16. സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചത്?
മുത്തുസ്വാമി ദീക്ഷിതർ
17. സംഗീതജ്ഞരുടെ സംഗീതജ്ഞൻ എന്ന ബഹുമതിപ്പട്ടമുള്ള കർണാടക സംഗീതജ്ഞൻ?
എം.ഡി. രാമനാഥൻ
18. സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണം?
ഇടയ്ക്ക