mahaguru

ഗുരുവിന്റെ തപോഭൂമി കാണാൻ പാരീസ് ലക്ഷ്മിക്ക് മോഹം. പിള്ളത്തടം ഗുഹയിലേക്കുള്ള യാത്ര അന്വേഷണത്തിന്റേതായി തോന്നുന്നു. ഗുരുവിന്റെ തപോകാലവും ഏകാന്തചിന്തകളും സങ്കല്പിച്ചുനോക്കുന്നു. ഗുരുവിനെ ധ്യാനത്തിലൂടെ കൂടുതലറിയാൻ ശ്രമിക്കുന്നു. അനുഭൂതി നിർവചിക്കാൻ പറ്റാത്തതാണ്. ആ ആനന്ദത്തിൽ ലക്ഷ്മി ലയിക്കുന്നു.