കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ബോർഡുകളും, അദ്ദേഹത്തിന് കിട്ടിയ ഷാളുകളും മൂല്യവർദ്ധിത ഉല്പന്നമാക്കി മാറ്റുന്ന പരിപാടിയായ 'പുനർനവ'യുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മേനക പ്രവർത്തകർക്കൊപ്പം തുണിതുന്നുന്നു
എൻ.ഡി.എ.സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ബോർഡുകളും, അദ്ദേഹത്തിന് കിട്ടിയ ഷാളുകളും മൂല്യവർദ്ധിത ഉല്പന്നമാക്കി മാറ്റുന്ന പരിപാടിയായ 'പുനർനവ'യുടെ ഉദ്ഘാടനം ടി.പി.സെൻകുമാർ ഗ്രോ ബാഗ് ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാറിനും, മേനക സുരേഷിനും കൈമാറി നിർവഹിക്കുന്നു. കുമ്മനം രാജശേഖരൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവർ സമീപം.