painting
ബി.ജയശ്രീയുടെ ' തിയറി ഓഫ് സ്ട്രിംഗ്സ്

വഴുതക്കാട് ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ആർട്ട് ഗാലറിൽ ആരംഭിച്ച ബി.ജയശ്രീയുടെ ' തിയറി ഓഫ് സ്ട്രിംഗ്സ് " എന്ന പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും പ്രദർശനം ഉദ്ഘാടനം നിർവഹിച്ച എം.ജി.ശശിഭൂഷൺ പ്രദർശനം കാണുന്നു. ചിത്രകാരി ബി.ജയശ്രീ, ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ എന്നിവർ സമീപം