gurumargam

ഇൗ ഭക്തന് അധികമായ ദുഃഖം ഉണ്ട്. ദിക്കുകൾ തന്നെ വസ്ത്രമാക്കിയിട്ടുള്ള അല്ലയോ ഭഗവൻ അവിടുന്നല്ലാതെ ആരും തുണയായില്ല. ഇൗ ഭക്തന് അങ്ങയുടെ കാലടിതന്നെയാണ് തോണി.