tvn
ട്രിവാൻഡ്രം സിറ്റിസൺസ് ഫൌണ്ടേഷന്റെ പത്താമത്തെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഗവ. നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെയ്ദ് സൽമക്കു നൽകുന്നു. സി.പി.ജോൺ, വത്സ.കെ.പണിക്കർ,എൻ.ബി.സുരേഷ് കുമാർ, ഇ.ഐ മുഹമ്മദ് തുടങ്ങിയവർ സമീപം