ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മാനേജർ വടക്കേനട പ്രദീപ് നിവാസിൽ ആർ. സുരേഷ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ദേവസ്വം മുൻ ജീവനക്കാരൻ പരേതനായ എൻ.ടി. രാവുണ്ണിനായരുടെയും കപ്പൂര് വീട്ടിൽ ശാന്തമ്മയുടെയും മകനാണ്. ഭാര്യ : മിനി. മകൾ: കൃഷ്ണപ്രിയ. മരുമകൻ: ഹരിഗോവിന്ദ് (ദുബായ്). സഹോദരങ്ങൾ: ജയപ്രകാശ്, പ്രദീപ് കുമാർ (ദുബായ്)...