1. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ഏത് ?
ഇന്ദുലേഖ
2. ധവളവിപ്ളവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
പാൽ ഉത്പാദനം
3. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച കൊച്ചി രാജാവ് ആര്?
ശക്തൻ തമ്പുരാൻ
4. സെല്ലുലാർ ജയിൽ എവിടെയാണ്?
പോർട്ട്ബ്ളെയർ
5. പ്രകൃതിയുടെ ഉഴവുകാരൻ എന്നറിയപ്പെടുന്നത് ഏത് ജീവിയെയാണ്?
മണ്ണിര
6. ഫോർവേഡ് ബ്ളോക്ക് എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതെന്ന് ?
1939ൽ
7. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രപഠനശാഖയാണ്?
സുവോളജി
8. ഉറുമ്പുകളിലുള്ള അമ്ളം ഏത്?
ഫോർമിക് അമ്ളം
9. 1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലെ നായിക ആരായിരുന്നു?
അരുണ അസഫ് അലി
10. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
ലാക്ടിക് ആസിഡ്
11. ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
കേരളം
12. ഹൈറേഞ്ചിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏത്?
ഇടുക്കി
13. ജനസാന്ദ്രതയിൽ കേരളം ഇപ്പോൾ എത്രാമത്തെ സ്ഥാനത്താണ്?
മൂന്നാമത്തെ
14. പരുത്തിയിൽ 90 ശതമാനം എന്താണ്?
സെല്ലുലോസ്
15. ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ഏത്?
തിരുവനന്തപുരം
16. കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആര്?
ആർ. ശങ്കരനാരായണൻ തമ്പി
17. ശനിക്കു ചുറ്റും വലയങ്ങൾ ഉണ്ടെന്ന് കണ്ടുപിടിച്ചത് ആര്?
ഗലീലിയോ
18. പാചകവാതകത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്?
ബ്യൂട്ടെയ്ൻ
19. അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ആര്?
ഗ്രീക്കുകാർ
20. ഡൽഹി ഭരിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം വനിത ആര്?
റസിയ സുൽത്താന
21. ഏറ്റവും പഴക്കമുള്ള ചെടി ഏത്?
റോസ്