ramsan
ramsan

കോഴിക്കോട്: ഇന്ന് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാദ്ധ്യതയില്ലെന്നും അതിനാൽ ശഅബാൻ 30 പൂർത്തിയാക്കി മേയ് 6ന് തിങ്കഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.