ss

പാച്ചല്ലൂർ : പാറവിള വേടന്റെ മുടുമ്പുവീട്ടിൽ പരേതനായ വേലപ്പണിക്കരുടെ ഭാര്യ എൽ. ചെല്ലമ്മ (85) നിര്യാതയായി.
മക്കൾ : വി. ദേവപാലൻ, വി. ത്യാഗരാജൻ, കൊച്ചുമോൻ (കേരള കൗമുദി ഏജന്റ്, പാച്ചല്ലൂർ).
മരുമകൾ : വി. അനിത. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.