ss

കിളിമാനൂർ: കുന്നുമ്മൽ വണക്കം ഹൗസിൽ വാസുദേവൻ (75) നിര്യാതനായി.
ഭാര്യ വസന്തകുമാരി . മക്കൾ : ഷൈലജൻ, ഷാജി, ഷീബ, ഷീജ. മരുമക്കൾ : ലിസി, ഷീജ, ലോഹിതദാസൻ
സംസ്കാരം: ഇന്ന് രാവിലെ 10.30-ന്‌