സാംസ്‌കാരിക സമ്മേളനത്തിൽ നെടുമുടി വേണു അനുസ്മരിക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുന്നു കാവാലം നാരായണ പണിക്കരുടെ ഭാര്യ ശാരദ പണിക്കർ.
കാവാലം നാരായണ പണിക്കരുടെ ജന്മദിനത്തിൽ ആലപ്പുഴ നഗര ചത്വരത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ നെടുമുടി വേണു അനുസ്മരിക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുന്നു കാവാലം നാരായണ പണിക്കരുടെ ഭാര്യ ശാരദ പണിക്കർ.