mathrujam

ലഹരി ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റാണ്. ഈ വാചകം അർദ്ധപൂർണമാക്കുന്നതാണ് മാതൃജം എന്ന ഹ്രസ്വ ചിത്രം. ഒരു കുടുംബത്തെയും അതുവഴി സമൂഹത്തെയും ലഹരി എങ്ങനെ നശിപ്പിക്കുന്നു എന്നുള്ളതിന്റെ പൂർണരൂപമാണ് ഈ ഷോർട്ട് ഫിലിം. സന്തോഷ് കീഴാറ്റൂർ, സീമാ ജി നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മാതൃജം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സെബാനാണ്.