ss

തിരുവനന്തപുരം:വലിയതുറ - കൊച്ചുതോപ്പ് ശ്രീശാന്തവിലാസം ടി.സി 34/1759 ൽ പരേതനായ ശ്രീധര പണിക്കരുടെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി.

മക്കൾ:
ജയകുമാർ, സന്തോഷ്‌കുമാർ, ഗോപകുമാർ, സുനിൽകുമാർ, ലതകുമാരി
മരുമക്കൾ: ബീനാജയൻ, ഹേമലത,രാജി, അജിതാദേവി, സുനി