എല്ലാ ജീവികളും ആത്മാവിന്റെ രൂപഭേദങ്ങളായതുകൊണ്ട് പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം നല്ലവണ്ണം ചിന്തിച്ചറിഞ്ഞാൽ മനുഷ്യർ മറ്റ് ജീവികളെ എങ്ങനെ കൊല്ലും? മറ്റു ജീവികളുടെ മാംസം ഭക്ഷിക്കും.