accident-death

ചെന്നൈ: തമിഴ്നാട്ടിലെ കോതയാറിൽ മൂന്ന് മലയാളികൾ മുങ്ങി മരിച്ചു. വെള്ളായമി കാർഷിക കോളേജ് വിദ്യാർത്ഥികളായ അരുൺ ശന്തനു,​ വിഷ്ണു എന്നിവരാണ് മരിച്ചത്. പാറശാല പ്ലാമൂട്ടുക്കട,​ വെള്ളായണി സ്വദേശികളാണ് മരിച്ചവരെന്നാണ് വിവരം. പുഴയിൽ കുളിക്കാനിറങ്ങവെയാണ് അപകടം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.