നെയ്യാറ്റിൻകര : കടവട്ടാരം മണത്തല തുണ്ട്പാറവീട്ടിൽ പരേതനായ തങ്കപ്പൻപിളളയുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. മക്കൾ പത്മകുമാരി, പരേതനായ രാജേന്ദ്രൻ,കലാദേവി, സന്തോഷ്‌കുമാർ, അനിൽകുമാർ. മരുമക്കൾ സുകുമാരൻനായർ, ശ്രീകുമാരൻനായർ,ശ്യാമളകുമാരി, ഉഷകുമാരി . മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന് .