bengaluru

ഒറ്റ രാത്രി കൊണ്ട് താരമാകാൻ ഭാഗ്യം വേണം. ആ ഭാഗ്യം കഴിഞ്ഞ ദിവസം ലഭിച്ചത് ദീപിക ഘോസെ എന്ന മുംബയ് സുന്ദരിക്കാണ്. ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരമാണ് അത്തരത്തിലാരു താരോദയത്തിനുള്ള വേദിയായത്.

ബെംഗളൂരുവിന്റെ മത്സരത്തിനിടെ ഗാലറിയിൽ നൃത്തം ചെയ്തും ആർപ്പുവിളിച്ച് ആഘോഷം തീർത്ത പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചുവന്ന വസ്ത്രമണിഞ്ഞ ഈ സുന്ദരി ആരെന്നറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകർ. ആ ഓട്ടം ഇതാ അവസാനിക്കുന്നു.

ബാംഗ്ലൂർ ടീമിന്റെ ആരാധികയാണ് ദീപിക ഘോസെ എന്ന ഈ സുന്ദരി. മുംബയ് സ്വദേശിയാണ്. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് കോളേജിൽ നിന്നും നൃത്തം പഠിച്ചിട്ടുണ്ട് ദീപിക. ജാസ്, ഹിപ്പ് ഹോപ്പ്, ബാലെ തുടങ്ങിയവയും കൈവശമുണ്ട്, ഇപ്പോൾ പാരീസിൽ നൃത്തം പഠിക്കുകയാണ് ദീപിക.

View this post on Instagram

@deeghose_2 RCB girl forever 🏏I am always supporting rcb💚❤😍#deeghose #deeghosefc_ #deeghouse #alwaysrcb #rcb #rcbmemes #rcbangert #viratkohli #viratanushka #abdlgirls #abdvilliers #abdvilliers #deepikapadukone #priyankachopra #salmankhan #sharukhkhan #parineetichoprahot #sonamkapoor #sunnyleone #bipashabasu #eshagupta #katesharma #karishmakapoor #karishmasharma #preetizinta #anushkasharma #anushkashetty #prabhas #bahubali#ipltreatment #ipl

A post shared by Deepika (@deeghose_2) on